പ്രണബ് മുഖർജിയുടെ ഭൗതിക ശരീരം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു

ന്യൂഡൽഹി:  മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ ഭൗതിക ശരീരം കോവിഡ് പ്രോട്ടോക്കോൾ പ്രകാരം പൂർണ ഔദ്യോഗിക ബഹുമതികളോടെ ലോധി റോഡ് ശ്മശാനത്തിൽ സംസ്കരിച്ചു. രാജാജി റോഡിലെ വസതിയിൽനിന്ന് ഭൗതികശരീരം ഒരുമണിയോടെ ലോധി റോഡ് ശ്മശാനത്തിലെത്തിച്ചു. മകൻ അഭിജിത് മുഖർജി അടക്കം സംസ്കാരച്ചടങ്ങുകളിൽ പങ്കെടുത്തവരെല്ലാം പിപിഇ കിറ്റു ധരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *