സ്വര്‍ണവിലയില്‍ ഇടിവ്

തിരുവനന്തപുരം: സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. ഇന്നലെ 38,240 രൂപയായിരുന്നു ഒരു പവന്റെ വില. ഇന്ന് 400 രൂപ ഇടിഞ്ഞ് 37,840 രൂപയിലെത്തി. 4,730 രൂപയാണ് ഗ്രാമിന്റെ വില.

Leave a Reply

Your email address will not be published. Required fields are marked *