കോവിഡ് വിക്‌സിന്‍ ലഭ്യമാക്കാന്‍ സമഗ്ര പദ്ധതി വേണം: രാഹുൽ ഗാന്ധി

ന്യൂഡൽഹി: കോവിഡ് പ്രതിരോധ വാക്സീന്‍ ലഭ്യമാക്കാത്തതില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി. വാക്സീന്‍ എല്ലാവര്‍ക്കും ലഭ്യമാക്കാന്‍ സമഗ്രപദ്ധതി ആവശ്യമാണ്. എന്നാല്‍ അതേപ്പറ്റി ഒരു വിവരവുമില്ല. കേന്ദ്രസര്‍ക്കാരിന്‍റെ ഈ തയ്യാറെടുപ്പില്ലായ്മ ഭയപ്പെടുത്തുന്നുവെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *