സെ​ക്ര​ട്ടേ​റി​യ​റ്റി​ലു​ണ്ടാ​യ തീ​പി​ടി​ത്തം അ​ട്ടി​മ​റി​യ​ല്ല ഷോ​ട്ട്സ​ര്‍​ക്യൂ​ട്ടാ​ണെ​ന്ന് മ​ന്ത്രി ക​ട​കം​പ​ള്ളി

തി​രു​വ​ന​ന്ത​പു​രം:  സെ​ക്ര​ട്ടേ​റി​യ​റ്റി​ലു​ണ്ടാ​യ തീ​പി​ടി​ത്തം അ​ട്ടി​മ​റി​യ​ല്ല ഷോ​ട്ട്സ​ര്‍​ക്യൂ​ട്ടാ​ണെ​ന്ന് മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍. തീപിടിത്തം അട്ടിമറിയാണെന്ന തരത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നാണംകെട്ട പ്രചാരണം നടത്തുകയാണെന്ന് മന്ത്രി  പറഞ്ഞു.  പ്രതിപക്ഷം കാണിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും കടകംപള്ളി അഭിപ്രായപ്പെട്ടു.

സെക്രട്ടേറിയറ്റിലെ തീപ്പിടിത്തം അട്ടിമറി മൂലം സംഭവിച്ചതല്ല. ഷോട്ട് സര്‍ക്യൂട്ട് മാത്രമാണത്. സെക്രട്ടറിയേറ്റ് പുനരുദ്ധാരണ പദ്ധതി ആലോചിച്ചിരുന്നതാണ്. എന്നാല്‍, പ്രളയം വന്നതിനാല്‍ അത് നടന്നില്ലെന്നും കടകംപള്ളി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *