മന്ത്രി ജലീലിനെതിരെ കേന്ദ്ര അന്വേഷണം

ന്യൂഡല്‍ഹി: കേന്ദ്രാനുമതി ഇല്ലാതെ വിദേശസഹായം സ്വീകരിച്ചതിന് മന്ത്രി കെ ടി ജലീലിന് എതിരെ കേന്ദ്രം അന്വേഷണം നടത്തും. ധനമന്ത്രാലയമാണ് നേതൃതത്തിലാണ് അന്വേഷണം നടക്കുക. വിദേശ നാണ്യവിനമയ ചട്ടലംഘനമുണ്ടോയെന്നും പരിശോധിക്കും.

കേരളത്തില്‍നിന്ന് നിരവധി പരാതികള്‍ കേന്ദ്ര ധനമന്ത്രാലയത്തിനു മുന്നില്‍ എത്തിയ പശ്ചാത്തലത്തിലാണ് അന്വേഷണത്തിന് മന്ത്രാലയം തയ്യാറാടുക്കുന്നത്. അഞ്ചു വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണിത്.

Leave a Reply

Your email address will not be published. Required fields are marked *