“യുവാക്കൾക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ മോദി സര്‍ക്കാര്‍ പരാജയം” രാഹുൽ ഗാന്ധി

ന്യൂഡല്‍ഹി: യുവാക്കൾക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ മോദി സര്‍ക്കാരിന് പരാജയമെന്ന് രാഹുൽ ഗാന്ധി.”കോവിഡ് മൂലം കനത്ത നഷ്ടമുണ്ടാകുമെന്ന് ഞാൻ രാജ്യത്തിന് മുന്നറിയിപ്പ് നൽകിയപ്പോൾ മാധ്യമങ്ങൾ എന്നെ വിമര്‍ശിച്ചിരുന്നു.

വരുന്ന മാസങ്ങളില്‍ ഇന്ത്യയിലെ യുവാക്കളുടെ അവസ്ഥ കൂടുതല്‍ മോശമാക്കും. ഇത് ഇന്ത്യയെ എത്രത്തോളം ബാധിക്കുമെന്ന് കാത്തിരുന്നു കാണം ”രാഹുൽ വീഡിയോ സന്ദേശത്തിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *