ക​രി​പ്പൂ​ര്‍ വി​മാ​നാ​പ​ക​ടം: അ​ന്വേ​ഷ​ണ​ത്തി​ന് അ​ഞ്ചം​ഗ സ​മി​തി​യെ നി​യോ​ഗി​ച്ചു

കോ​ഴി​ക്കോ​ട്: ക​രി​പ്പൂ​ര്‍ എ​യ​ര്‍ ഇ​ന്ത്യ വി​മാ​നാ​പ​ക​ട​ത്തി​ല്‍ അ​ന്വേ​ഷ​ണ​ത്തി​നാ​യി അ​ഞ്ചം​ഗ സ​മി​തി​യെ നി​യോ​ഗി​ച്ച്‌ എ​യ​ര്‍​ക്രാ​ഫ്റ്റ് ആ​ക്സി​ഡ​ന്‍റ് ഇ​ന്‍​വെ​സ്റ്റി​ഗേ​ഷ​ന്‍ ബ്യൂ​റോ. കാ​പ്റ്റ​ന്‍ എ​സ്.​എ​സ്. ചാ​ഹ​ര്‍ ആ​ണ് അ​ന്വേ​ഷ​ണ സ​മി​തി​ക്ക് നേ​തൃ​ത്വം ന​ല്‍​കു​ക. അടുത്ത അഞ്ച് മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്നും ഇതുമായി ബന്ധപ്പെട്ട ഉത്തരവില്‍ പറയുന്നു.

അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യി​രി​ക്കാ​വു​ന്ന കാ​ര്യ​ങ്ങ​ള്‍ ക​ണ്ടെ​ത്തു​ക, അ​പ​ക​ട​ത്തി​ലേ​ക്ക് ന​യി​ച്ചി​രി​ക്കാ​വു​ന്ന കാ​ര്യ​ങ്ങ​ള്‍, ഇ​ത്ത​രം അ​പ​ക​ട​ങ്ങ​ള്‍ ഭാ​വി​യി​ല്‍ സം​ഭ​വി​ക്കാ​തി​രി​ക്കാ​നു​ള്ള നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍ ന​ല്‍​കു​ക എ​ന്നി​വ​യാ​ണ് ചു​മ​ത​ല​ക​ള്‍. അ​ഞ്ചു മാ​സ​ത്തി​നു​ള്ളി​ല്‍ അ​ന്വേ​ഷ​ണം പൂ​ര്‍​ത്തി​യാക്കണം. അപകടകാരണം കണ്ടെത്തി ഇത് ഭാവിയില്‍ ഒഴിവാക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനുള്ള നിര്‍ദ്ദേശവും സമിതിക്ക് നല്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *