കോവിഡ്‌ പ്രതിരോധം ശക്തമാക്കാന്‍ ഡി.ജി.പിയുടെ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ്‌ പ്രതിരോധം ശക്തമാക്കാന്‍ പൊലീസ് സേനയ്ക്ക് നിര്‍ദേശം നല്‍കി ഡി.ജി.പി ലോകനാഥ് ബെഹ്റ.

തിരുവനന്തപുരം, ആലപ്പുഴ, മലപ്പുറം ജില്ലകളില്‍ പ്രകടമായ നടപടി വേണം.ക്വാറന്റീനിലുള്ളവര്‍ അത് പാലിക്കുന്നുവെന്ന് ഉറപ്പ് വരുത്തണം. എല്ലാ പ്രധാന മാര്‍ക്കറ്റുകളിലും മാര്‍ക്കറ്റ് മാനേജ്മെന്റ് നടപ്പിലാക്കണം തുടങ്ങിയ നിര്‍ദേശങ്ങളാണ് ബെഹ്റ നല്‍കിയത്. ഉന്നതതല പൊലീസ് യോഗത്തിലാണ് ഇതു സംബന്ധിച്ച്‌ തീരുമാനമായത്.

 

Leave a Reply

Your email address will not be published. Required fields are marked *