വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍ ആത്മഹത്യക്ക് ശ്രമിച്ച സംഭവം; വ​നി​താ ക​മ്മീ​ഷ​ന്‍ സ്വ​മേ​ധ​യാ കേ​സെ​ടു​ത്തു

തി​രു​വ​ന​ന്ത​പു​രം: തൃ​ശൂ​ര്‍ പു​ത്തൂ​ര്‍ വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍ കൈ​ഞ​ര​ന്പു മു​റി​ച്ച സം​ഭ​വ​ത്തി​ല്‍ വ​നി​താ ക​മ്മീ​ഷ​ന്‍ സ്വ​മേ​ധ​യാ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കാ​ന്‍ തീ​രു​മാ​നി​ച്ചു. സം​ഭ​വ​ത്തെ​ക്കു​റി​ച്ച്‌ വി​ശ​ദ​മാ​യ റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കാ​ന്‍ ക​മ്മീ​ഷ​ന്‍ അം​ഗം അ​ഡ്വ. ഷി​ജി ശി​വ​ജി തൃ​ശൂ​ര്‍ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍​ക്കു നി​ര്‍​ദേ​ശം ന​ല്‍​കി. തൃ​ശൂ​ര്‍ ത​ഹ​സി​ല്‍​ദാ​രോ​ടും ഈ ​വി​ഷ​യ​ത്തി​ല്‍ വി​ശ​ദ​മാ​യ റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

ലൈ​ഫ് മി​ഷ​ന്‍ അ​പേ​ക്ഷ​ക​ള്‍ കെ​ട്ടി​ക്കി​ട​ക്കു​ന്നു​വെ​ന്ന പൊ​തു​ജ​ന​ങ്ങ​ളു​ടെ പ​രാ​തി​യി​ല്‍ പ​ഞ്ചാ​യ​ത്തു പ്ര​സി​ഡ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഘെ​രാ​വോ ചെ​യ്ത​തി​നെ തു​ട​ര്‍​ന്ന് വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍ സി.​എ​ന്‍. സി​മി കൈ​ഞ​ര​ന്പ് മു​റി​ക്കു​ക​യാ​യി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *