വാഴയിലകൊണ്ട് ശരീരം മറച്ച് അനീഖ

ബാലതാരമായി മലയാള സിനിമയില്‍ അരങ്ങേറ്റം നടത്തിയ അനീഖ സുരേന്ദ്രന്റെ വാഴയിലകൊണ്ട് ശരീരം മറച്ച ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍.

വാഴയില കൊണ്ട് തയ്യാറാക്കിയ കുപ്പായമണിഞ്ഞാണ് അനീഖ ഫോട്ടോ ഷൂട്ട് നടത്തിയിരിക്കുന്നത്. അനീഖയുടെ വാഴയിലയാല്‍ മറച്ച സൗന്ദര്യം ക്യാമറയില്‍ പകര്‍ത്തിയത് സെലിബ്രറ്റി ഫോട്ടോ ഗ്രാഫറും ഛായാഗ്രാഹകനുമായ മഹാദേവന്‍ തമ്പിയാണ്.

ജയലളിതയുടെ ജീവിതകഥയില്‍ നിന്ന് പ്രചോധനം ഉള്‍കൊണ്ട് ഗൗതം മേനോന്‍ തയ്യാറാക്കിയ ‘ക്വീന്‍’ എന്ന വെബ് സീരിയസില്‍ അനിഖ അഭിനയിച്ചിട്ടുണ്ട്. ഛോട്ടാ മുംബയില്‍ ബാലതാരമായിയാണ് അനിഖ വെള്ളിതിരയിലെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *