കീബോര്‍ഡ് മനുഷ്യസ്‌നേഹികള്‍ക്കെിരെ സിതാര

വീടിന്റെ സുരക്ഷിതത്വത്തില്‍ ഇരുന്ന്, ചായയുടെയും ചോറിന്റെയും ഇടവേളയില്‍ ഒരു മാസ്സ് പടം പോലെ കണ്ട് ആവേശപ്പെടുന്ന മലയാളി കീബോര്‍ഡ് മനുഷ്യസ്‌നേഹികളെ കണക്കിന് കളിയാക്കി ഗായിക സിതാര കൃഷ്ണകുമാര്‍.

തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സിതാര വിമര്‍ശിക്കുന്നത്. ദുരന്തമുഖങ്ങളില്‍ എല്ലാംമറന്ന് സേവനത്തിനിറങ്ങുന്ന എല്ലാ മനുഷ്യസ്‌നേഹികളേയും ഓര്‍മ്മിച്ചുകൊണ്ടാണ് കീബോര്‍ഡ് മനുഷ്യസ്‌നേഹികളെ സിതാര പരസ്യമായി പരിഹസിച്ചിരിക്കുന്നത്.

പ്രളയകാലത്ത് തെക്കൻ ജില്ലകളിൽ നിന്ന് എത്തിയ മത്സ്യത്തൊഴിലാളികളും, വോളന്റീർ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട കൊച്ചിയിലെയും,…

Posted by Sithara Krishnakumar on Friday, August 7, 2020

Leave a Reply

Your email address will not be published. Required fields are marked *