തിരുവനന്തപുരത്ത് സിറ്റി സ്പെഷ്യല്‍ ബ്രാഞ്ച് ഓഫീസ് അടച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് പൊലീസിന്റെ സിറ്റി സ്പെഷ്യല്‍ ബ്രാഞ്ച് ഓഫീസ് അടച്ചു. ഒരു പൊലീസുകാരന് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി.

Leave a Reply

Your email address will not be published. Required fields are marked *