രാമന്‍ എന്നാല്‍ സ്നേഹവും നീതിയും: രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന് പിന്തുണയുമായി രാഹുല്‍ ഗാന്ധി. രാമന്‍ സ്നേഹവും നീതിയും കാരുണ്യവുമാണെന്ന് രാഹുല്‍ പറഞ്ഞു. ക്ഷേത്ര നിര്‍മ്മാണത്തെ പിന്തുണച്ച്‌ പ്രിയങ്ക ഗാന്ധി നേരത്തേ രംഗത്തെത്തിയിരന്നു. ഇതിന് പിന്നാലെയാണ് രാഹുലും പിന്തുണ അറിയിച്ചിരിക്കുന്നത്.

മനുഷ്യനന്‍മകളുട പ്രതീകമാണ് മര്യാദ പുരുഷനായ ശ്രീരാമന്‍. രാമന്‍ സ്നേഹമാണ് കൊണ്ട് തന്നെ വെറുപ്പ് പ്രകടാമാകില്ല. ശ്രീരാമന്‍ കരുണയാണ്, അതുകൊണ്ട് അനീതിയില്‍ പ്രകടമാകില്ല. രാമന്‍ കരുണയാണ് അതിനാല്‍ ക്രൂരതയില്‍ പ്രകടമാകില്ല, രാഹുല്‍ ഗാന്ധി കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *