കോവിഡ് ഭീഷണി അവസാനിച്ചിട്ടില്ല: പ്രധാനമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ഭീഷണി അവസാനിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് പ്രതിരോധത്തില്‍ ജനങ്ങള്‍ ജാഗ്രത തുടരണം. മരണനിരക്കില്‍ മറ്റ് രാജ്യങ്ങളെക്കാള്‍ പിറകിലാണ് ഇന്ത്യ. രാജ്യത്തെ രോഗമുക്തി നിരക്ക് ഉയര്‍ന്നെന്നും മോദി മന്‍കി ബാത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.

രാജ്യ സുരക്ഷക്കായി സൈന്യം കാണിച്ച ധൈര്യം അവിസ്മരണീയമെന്ന് പ്രധാനമന്ത്രി അനുസ്മരിച്ചു. അകാരണമായ ശത്രുത ശീലമാക്കിയ പാകിസ്താനെ ഇന്ത്യൻ സൈന്യം നി൪വീര്യമാക്കിയെന്നും നരേന്ദ്ര മോദി പറഞ്ഞു.  21 വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ഇന്ത്യന്‍ സൈന്യത്തിന്‍റെ ധീരത ഇപ്പോഴും തലമുറകള്‍ക്ക് പ്രചോദനമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *