സംസ്ഥാനത്ത് രണ്ട് കോവിഡ് മരണം കൂടി
പാലക്കാട് : സംസ്ഥാനത്ത് രണ്ട് കോവിഡ് മരണം കൂടി. തമിഴ്നാട്ടിലെ തിരുപ്പൂരിൽ നിന്ന് അഞ്ജലി മൂന്നാഴ്ച മുൻപാണ് നാട്ടിലെത്തിയ പാലക്കാട് കൊല്ലങ്കോട് സ്വദേശി അഞ്ജലി (40), കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കാസർകോട് പടക്കാട് സ്വദേശിനി നബീസ (63) എന്നിവരാണ് മരിച്ചത്.
കൊടുവായൂരില്‍ ഒരു കുടുംബത്തിലെ 11 പേര്‍ക്ക് കോവിഡ് ബാധിച്ചു.കഞ്ചിക്കോട് എന്‍ട്രന്‍സ് പരീക്ഷ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപികക്കും കോവിഡ് സ്ഥിരീകരിച്ചു.