പി.എസ്.സി ആസ്ഥാനം അടച്ചു

തി​രു​വ​ന​ന്ത​പു​രം: പ​ട്ടം വാ​ര്‍​ഡ് ക​​ണ്ട​യ്​​ന്‍​മ​ന്‍റ് സോ​ണാ​യി പ്ര​ഖ്യാ​പി​ച്ച​തി​നെ തു​ട​ര്‍​ന്ന് പി.​എ​സ്.​സി ആ​സ്ഥാ​നം അ​ട​ച്ചു. ത​പാ​ല്‍, ഇ-​മെ​യി​ല്‍, ഇ-​വേ​ക്ക​ന്‍സി മു​ഖേ​ന റി​പ്പോ​ര്‍ട്ട് ചെ​യ്യു​ന്ന ഒ​ഴി​വു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തി​ന് അ​ത്യാ​വ​ശ്യം ജീ​വ​ന​ക്കാ​രെ ജോ​ലി​ക്ക് നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. സു​ര​ക്ഷ ജീ​വ​ന​ക്കാ​രും ജോ​ലി​ക്ക് ഹാ​ജ​രാ​കും. കെ.​എ.​എ​സ് അ​ട​ക്കം പ​രീ​ക്ഷ​ക​ളു​ടെ മൂ​ല്യ​നി​ര്‍​ണ​യ ന​ട​പ​ടി​ക​ള്‍ നി​ര്‍​ത്തി​വെ​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *