കേ​ര​ള​ത്തി​ല്‍ രോ​ഗ​വ്യാ​പ​നം കൂ​ടി​യ​ത് പ്ര​തി​രോ​ധ​ത്തി​ലെ പാ​ളി​ച്ച​കൊ​ണ്ട​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ല്‍ രോ​ഗ​വ്യാ​പ​നം കൂ​ടി​യ​ത് പ്ര​തി​രോ​ധ​ത്തി​ലെ പാ​ളി​ച്ച​കൊ​ണ്ട​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. സം​സ്ഥാ​ന​ത്ത് മ​ര​ണ​നി​ര​ക്ക് 0.33 ശ​ത​മാ​നം മാ​ത്ര​മാ​ണ്. പ​രി​ശോ​ധ​ന​യി​ല്‍ കേ​ര​ളം മു​ന്നി​ലാ​ണെ​ന്നും കോ​വി​ഡ് അ​വ​ലോ​ക​ന​യോ​ഗ​ത്തി​ന് ശേ​ഷം വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

ഇ​ന്ത്യ​യി​ല്‍ സെ​ക്ക​ന്‍​ഡ​റി കോ​ണ്‍​ടാ​ക്ടു​ക​ള്‍ ക​ണ്ടെ​ത്തു​ന്ന​ത് കേ​ര​ള​ത്തി​ല്‍ മാ​ത്ര​മാ​ണ്. എ​ന്നാ​ല്‍ ഇ​തൊ​ന്നും അ​റി​യാ​തെ ചി​ല​ര്‍ വി​മ​ര്‍‌​ശ​നം ന​ട​ത്തു​ക​യാ​ണ്. യാ​ഥാ​ര്‍​ഥ്യം എ​ത്ര​ത​വ​ണ പ​റ​ഞ്ഞി​ട്ടും ചി​ല​ര്‍ കേ​ള്‍​ക്കാ​ന്‍ ത​യാ​റാ​കു​ന്നി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *