പാലക്കാട് കെ.എസ്.ആര്‍.ടി.സി  ഡിപ്പോ നിര്‍മ്മാണം: രണ്ടാം നില സ്ലാബ് കോൺക്രീറ്റ് പൂർത്തിയായി

പാലക്കാട് :  പാലക്കാട് കെ.എസ്.ആര്‍.ടി.സി  ഡിപ്പോ നിർമ്മാണത്തിന്റെ രണ്ടാം നില സ്ലാബ് കോൺക്രീറ്റ് പൂർത്തിയായി .
ലോക്ക് ഡൗൺ പ്രയാസങ്ങൾക്ക് ശേഷം  നിർമ്മാണം ത്വരിത ഗതിയിലാണ് . എം.എല്‍.എ. ആസ്തി വികസന ഫണ്ടിൽ നിന്ന് 7.10 കോടി രൂപ ചെലവിട്ടാണ് പുതിയ സ്റ്റാന്റ് നിർമ്മിക്കുന്നത് .

Leave a Reply

Your email address will not be published. Required fields are marked *