‘കേരളാ കോണ്‍ഗ്രസിനെ പുറത്താക്കിയത് തന്നെ’; ജോസ് കെ മാണി
കോട്ടയം: കേരളാ കോണ്‍ഗ്രസ് (എം) നെ യുഡിഎഫില്‍ നിന്ന് പുറത്താക്കിയത് തന്നെയെന്ന് ചെയര്മാന് ജോസ് കെ മാണി. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്തില്‍ നിലപാട് മാറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. കൂറുമാറിയ ആള്‍ക്ക് പ്രസിഡണ്ട് സ്ഥാനം നല്‍കണമെന്ന് പറയുന്നത് യുക്തിയില്ലായ്മ ആണെന്നും ജോസ് പറഞ്ഞു.