സംവരണേതര വിഭാഗങ്ങള്‍ക്ക് മുന്നാക്ക വികസന വകുപ്പ് വേണമെന്ന് എന്‍.എസ്.എസ്‌

കോട്ടയം: മുന്നാക്ക വിഭാഗങ്ങളുടെ വികസനത്തിന്  സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ ഉണ്ടാകണമെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍.

നിലവിലെ മുന്നാക്ക കോര്‍പറേഷന്റെ പ്രവര്‍ത്തനത്തില്‍ തൃപ്തിയില്ലെന്നും സംവരണേതര വിഭാഗങ്ങള്‍ക്ക് മുന്നാക്ക വികസന വകുപ്പ് വേണമെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കി.

 

Leave a Reply

Your email address will not be published. Required fields are marked *