സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തുറക്കുന്നതിനുളള മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറങ്ങി

തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തുറക്കുന്നതിനുളള മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറങ്ങി. ഹോട്ട്സ്പോട്ട് പ്രദേശങ്ങള്‍ ഒഴികെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളും തുറക്കാം, പ്രസ്തുത സ്ഥാപനങ്ങളില്‍ എല്ലാ ജീവനക്കാരും ഹാജരാകണം. കണ്ടൈന്‍മെന്റ് സോണുകളില്‍ കുറച്ച് ജീവനക്കാരെ വെച്ച് പ്രവര്‍ത്തിക്കാം. പൊതുഗതാഗതം ഇല്ലാത്തതിനാല്‍ ഹാജരാകാന്‍ പറ്റാത്തവര്‍ കലക്ടറേറ്റില്‍ വിവരം അറിയിക്കണം. ഇനി ഉത്തരവുണ്ടാകുന്നതുവരെ ശനിയാഴ്ചകളിൽ അവധി തുടരും.

Leave a Reply

Your email address will not be published. Required fields are marked *