മാസ്ക് ധരിക്കാത്തതിന് 954 കേസുകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയതിന്‌
954 പേര്‍ക്കെതിരെ കേസെടുത്തു. നിര്‍ദേശം ലംഘിച്ചവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വകുപ്പ് 290 പ്രകാരം പെറ്റിക്കേസ്​ ചാര്‍ജ്​ ചെയ്യുമെന്ന് നേരത്തെ അറിയിച്ചിരുന്നു.

200 രൂപയാണ് മാസ്ക് ധരിക്കാത്തതിന് പിഴയീടാക്കുക. കുറ്റം ആവര്‍ത്തിച്ചാല്‍ 5000 രൂപ പിഴ ഈടാക്കും.

Leave a Reply

Your email address will not be published. Required fields are marked *