റംസാന്‍ കിറ്റുകള്‍ വിതരണം ചെയ്തു

തിരുവനന്തപുരം: ലോക്ബന്ധു രാജ്‌നാരായണ്‍ജി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ റംസാന്‍ കിറ്റുകള്‍ വിതരണം ചെയ്തു. എം.എല്‍.എ വി.കെ. പ്രശാന്ത് വിതരനോത്ഘാടനം നിര്‍വ്വഹിച്ചു.
കോവിഡ് -19 ന്റെ പശ്ചാതലത്തില്‍ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന വിശ്വാസികള്‍ക്ക് റംസാനെ വരവേല്‍ക്കാനായി ഈ കിറ്റുകള്‍ ഉപകരിക്കട്ടെ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഫൗണ്ടേഷന്‍ ചെയര്‍മാന്‍ മുഹമ്മദ് ആസിഫ്, സാബു സൈനുദ്ദീന്‍, പ്രീതീപ് സംഘമിത്ര, സുന്ദര്‍കുമാര്‍, റഹമത്തുള്ള, ഒ.എ.ഷാഹുല്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *