കോവിഡ്​ ബാധിച്ച നാലുമാസം പ്രായമുള്ള കുഞ്ഞ്​ മരിച്ചു

കോഴിക്കോട്​: കോവിഡ്​ ബാധിച്ച്‌​ ചികിത്സയിലായിരുന്ന നാലുമാസം പ്രായമുള്ള കുഞ്ഞ്​ മരിച്ചു. മഞ്ചേരി സ്വദേശികളുടെ കുഞ്ഞാണ്​ മരിച്ചത്​. ഹൃദയാഘാതത്തെ തുടര്‍ന്നാണ്​ മരണം.

കോഴിക്കോട്​ മെഡിക്കല്‍ കോളജ്​ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *