ലോക്ക് ഡൗണ്‍ ലംഘനം; 2390 പേര്‍ക്കെതിരെ കേസെടുത്തു

തിരുവനന്തപുരം: കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 2390 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 2286 പേരാണ്. 1727 വാഹനങ്ങളും പിടിച്ചെടുത്തു.

ജില്ല തിരിച്ചുള്ള കണക്കുകള്‍: (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി – 77, (77 പേരെ അറസ്റ്റ് ചെയ്തു, 64 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു)

തിരുവനന്തപുരം റൂറല്‍ – 390, (395 പേരെ അറസ്റ്റ് ചെയ്തു, 320 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു)

കൊല്ലം സിറ്റി – 248, (247 പേരെ അറസ്റ്റ് ചെയ്തു, 213 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു)

കൊല്ലം റൂറല്‍ – 232, (233 പേരെ അറസ്റ്റ് ചെയ്തു, 217 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു)

പത്തനംതിട്ട – 171, (171 പേരെ അറസ്റ്റ് ചെയ്തു, 139 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു)

ആലപ്പുഴ – 101, (109 പേരെ അറസ്റ്റ് ചെയ്തു, 18 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു)

കോട്ടയം – 46, (49 പേരെ അറസ്റ്റ് ചെയ്തു, 4 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു)

ഇടുക്കി – 108, (42 പേരെ അറസ്റ്റ് ചെയ്തു, 10 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു)

എറണാകുളം സിറ്റി – 55, (63 പേരെ അറസ്റ്റ് ചെയ്തു, 38 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു)

എറണാകുളം റൂറല്‍ – 139, (85 പേരെ അറസ്റ്റ് ചെയ്തു, 79 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു)

തൃശൂര്‍ സിറ്റി – 81, (90 പേരെ അറസ്റ്റ് ചെയ്തു, 65 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു)

തൃശൂര്‍ റൂറല്‍ – 131, (157 പേരെ അറസ്റ്റ് ചെയ്തു, 93 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു)

പാലക്കാട് – 131, (169 പേരെ അറസ്റ്റ് ചെയ്തു, 98 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു)

മലപ്പുറം – 62, (109 പേരെ അറസ്റ്റ് ചെയ്തു, 49 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു)

കോഴിക്കോട് സിറ്റി – 85, ( ആരെയും അറസ്റ്റ് ചെയ്തിട്ടില്ല, 82 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു)

കോഴിക്കോട് റൂറല്‍ – 73, (82 പേരെ അറസ്റ്റ് ചെയ്തു, 47 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു)

വയനാട് – 76, (29 പേരെ അറസ്റ്റ് ചെയ്തു, 52 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു)

കണ്ണൂര്‍ – 172, (172 പേരെ അറസ്റ്റ് ചെയ്തു, 134 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു)

കാസര്‍ഗോഡ് – 12, (7 പേരെ അറസ്റ്റ് ചെയ്തു, 5 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു)

Leave a Reply

Your email address will not be published. Required fields are marked *