തോട്ട് ഫാക്ടറി സിഇഒ സി എന്‍ സജീവ്കുമാര്‍ അന്തരിച്ചു

കൊച്ചി :- തോട്ട് ഫാക്ടറി(Thought Factory) സിഇഒ സി എന്‍ സജീവ്കുമാര്‍ അന്തരിച്ചു. ഒരു വര്‍ഷമായി അര്‍ബുദ ചികിത്സയിലായിരുന്നു. എറണാകുളം പാലാരിവട്ടത്തെ നാഷണല്‍ എക്സലന്‍സി ഫ്‌ലാറ്റില്‍ ശനിയാഴ്ച പകല്‍ 2വരെ പൊതുദര്‍ശനത്തിന് വച്ചു.  തുടര്‍ന്ന് പച്ചാളം ശ്മശാനത്തില്‍ സംസ്‌കാരം

Leave a Reply

Your email address will not be published. Required fields are marked *