സംസ്ഥാനത്ത്​ ലൗ ജിഹാദില്ല : ഡി.ജി.പി

തിരുവനന്തപുരം: സംസ്ഥാനത്ത്​ ലൗ ജിഹാദില്ലെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ. രണ്ട് വര്‍ഷത്തിനിടെ അത്തരം കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി ന്യൂനപക്ഷ കമീഷന് റിപ്പോര്‍ട്ട് നല്‍കുമെന്നും ഡി.ജി.പി പറഞ്ഞു.

കേരളത്തില്‍ ലൗ ജിഹാദ് നടക്കുന്നുണ്ടെന്നും മതപരിവര്‍ത്തനം ലക്ഷ്യമിട്ട്​ ക്രിസ്​ത്യന്‍ പെണ്‍കുട്ടികളെ പ്രണയിച്ച്‌​ വിവാഹം കഴിച്ച്‌​ മതംമാറ്റുന്നുണ്ടെന്നും സീറോ മലബാര്‍ സഭ മെത്രാന്‍ സിനഡില്‍ ആരോപണമുയര്‍ന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *