ഖാ​ന്‍ ആ​രെ​ന്ന് വി​ജ​യ​ന്‍ അ​റി​യാ​ന്‍​പോ​കു​ന്ന​തേ​യു​ള്ളു:

ന്യൂ​ഡ​ല്‍​ഹി: സ​ര്‍​ക്കാ​രു​മാ​യു​ള്ള ഏ​റ്റു​മു​ട്ട​ലി​ല്‍ ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന് പി​ന്തു​ണ​യു​മാ​യി കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ന്‍. ഭ​ര​ണ​ഘ​ട​ന​യെ​ന്തെ​ന്നും ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​നെ​ന്ന ഗ​വ​ര്‍​ണ​ര്‍ ആ​രെ​ന്നും പി​ണ​റാ​യി വി​ജ​യ​ന് ശ​രി​ക്ക് മ​ന​സി​ലാ​ക്കാ​ന്‍ പോ​കു​ന്നേ​യു​ള്ളു​വെ​ന്നാ​യി​രു​ന്നു കേ​ന്ദ്ര​മ​ന്ത്രി​യു​ടെ പ്ര​കോ​പ​ന പ്ര​സ്താ​വ​ന. സ​ര്‍​ക്കാ​രി​ന് റൂ​ള്‍​സ് ഓ​ഫ് ബി​സി​ന​സ് അ​റി​യി​ല്ലെ​ങ്കി​ല്‍ പ​ഠി​പ്പി​ച്ചി​രി​ക്കും. മു​ഖ്യ​മ​ന്ത്രി​ക്കി​നി വി​ശ​ദീ​ക​രി​ക്കാ​തെ ത​ര​മി​ല്ലെ​ന്നും ട്വി​റ്റ​റി​ല്‍ മു​ര​ളീ​ധ​ര​ന്‍ പ​റ​ഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *