ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ പരാജയം അംഗീകരിക്കുന്നുവെന്ന് അമിത് ഷാ

ന്യൂഡൽഹി: ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ പരാജയം അംഗീകരിക്കുന്നുവെന്ന് ബി.ജെ..പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ.

ജാർഖണ്ഡിലെ ജനങ്ങളുടെ വിധിയെഴുത്ത് അംഗീകരിക്കുന്നു.. കഴിഞ്ഞ അഞ്ചുവർഷം ഭരിക്കാൻ അവസരം നൽകിയതിന് ജാർഖണ്ഡിലെ ജനങ്ങൾക്ക് അമിത് ഷാ നന്ദി അറിയിച്ചു. ജ സംസ്ഥാനത്തിന്റെ വികസനത്തിനായി ബി.ജെ.പി ഇനിയും പ്രവർത്തിക്കുമെന്നും അമിത് ഷാ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *