ജാർഖണ്ഡിൽ കേവല ഭൂരിപക്ഷം കടന്ന് മഹാസഖ്യം

റാഞ്ചി: ജാര്‍ഖണ്ഡിൽ കേവല ഭൂരിപക്ഷം കടന്ന് കോൺഗ്രസ്– ജാർഖണ്ഡ് മുക്തിമോർച്ച– രാഷ്ട്രീയ ജനതാ ദൾ മഹാസഖ്യം.

മുന്നണി ഇപ്പോൾ 41 സീറ്റുകളിൽ ലീഡ് ചെയ്യുന്നു.
തൂക്കുസഭയാണെങ്കിൽ എജെഎസ്‌യു, ജെവിഎം പാർട്ടികളുടെ പിന്തുണയോടെ സർക്കാർ രൂപീകരിക്കുന്നതിന് ബിജെപി ചർച്ച ആരംഭിച്ചിരുന്നു. ഗോത്രമേഖലകളിലാണ് ബിജെപിക്ക് തിരിച്ചടി നേരിട്ടത്. ബാർഹെതിൽ മുക്തി മോര്‍ച്ച നേതാവ് ഹേമന്ത് സോറന്‍ മുന്നിലാണ്.

Leave a Reply

Your email address will not be published. Required fields are marked *