വ്യാജ ഹെല്‍മെറ്റ് വില്‍പ്പന : തിരുവനന്തപുരത്ത് രണ്ടു പേര്‍ പിടിയില്‍

തിരുവനന്തപുരം: വ്യാജ ഹെല്‍മെറ്റ് വില്‍പ്പന നടത്തിയതിന് തിരുവനന്തപുരത്ത് രണ്ടു പേര്‍ പിടിയില്‍. ആന്ധ്രാ സ്വദേശികളാണ് ഇരുവരും. തിരുവനന്തപുരം തൈക്കാട് നിന്നാണ് മോട്ടോര്‍ വാഹനവകുപ്പ് ഇവരെ പിടികൂടിയത്.

തിരുവനന്തപുരത്ത് പരിശോധന തുടരുകയാണ്. പിന്‍സീറ്റിലും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയതോടെ, ഹെല്‍മെറ്റ് വില്‍പ്പന സംസ്ഥാനത്ത് തകൃതിയായാണ് നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *