മഹാരാഷ്ട്ര ദേവേന്ദ്ര ഫഡ്‌നാവിസ് രാജിവച്ചു

ന്യൂഡൽഹി:  മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് രാജിവച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും നിർദേശപ്രകാരമാണ് രാജി.

വിധി വിലയിരുത്തിയ ഇരുവരും ഫഡ്‌നാവിസിനോടു രാജി സമർപ്പിക്കാൻ നിർദേശിക്കുകയായിരുന്നെന്ന് അവരോട് അടുത്ത വൃത്തങ്ങൾ പറഞ്ഞു. വൈകിട്ട് മൂന്നരയ്ക്കു നടത്തിയ വാർത്താസമ്മേളനത്തിലാണ് ദേവേന്ദ്ര ഫഡ്‌‌നാവിസ് രാജി പ്രഖ്യാപിച്ചത്.

 

Leave a Reply

Your email address will not be published. Required fields are marked *