മഹാരാഷ്ട്ര : സുപ്രീം കോടതിയിൽ ഹർജി

ന്യൂഡൽഹി: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ ശിവസേന, കോൺഗ്രസ്, എൻ‌സിപി കക്ഷികൾ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി.ഹർജി നാളെ പരിഗണിക്കും

മഹാരാഷ്ട്ര സർക്കാർ രൂപീകരണം ചട്ടവിരുദ്ധമാണെന്ന് ആരോപിച്ചാണ് പാർട്ടികൾ സുപ്രീം കോടതിയിൽ ഹർജി നൽകിയത്. റിട്ട് ഹർജിയിൽ ഉടന്‍വാദം കേൾക്കണമെന്നും ആവശ്യമുണ്ട്. ഗവർണറുടെ നടപടി ഏകപക്ഷീയവും ദുരുദ്ദേശപരവുമാണെന്നും ഹർജിയിൽ ആരോപണമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *