വാളയാറിൽ ജുഡീഷ്യൽ അന്വേഷണം

തിരുവനന്തപുരം: വാളയാറിൽ സഹോദരിമാരുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. റിട്ട. ജഡ്ജി എസ്. ഹനീഫയ്ക്കാണ് അന്വേഷണച്ചുമതല. മന്ത്രിസഭാ യോഗത്തിലാണു തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *