കാലൈഡോസ്കോപ് വിഭാഗത്തിലേയ്ക്ക് 6 ചിത്രങ്ങള്‍

തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2019 ഡിസംബര്‍ 6 മുതല്‍ 13 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 24-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ കാലൈഡോസ്കോപ് വിഭാഗത്തിലേയ്ക്ക് 6 ചിത്രങ്ങള്‍ തെരഞ്ഞെടുത്തു.

Sl No English Title/ Original Title Director Language
1 Bombay Rose Gitanjali Rao Hindi
2 Just Like that / Aise Hee Kislay Hindi
3 Kanthan – The Lover of Colour Shareef C Malayalam
4 The Elder One / Moothon Geethu Mohandas Malayalam, Hindi
5 The Home and the World Today / Ghawre Bairey Aaj Aparna Sen Bengali
6 The Wayfarers / Raahgir Goutam Ghose Hindi

 

Leave a Reply

Your email address will not be published. Required fields are marked *