നിയമപരമായി സ്റ്റേ ഇല്ല, പ്രായോഗികമായി ഉണ്ട്: മന്ത്രി ബാലൻ

പാലക്കാട്: ശബരിമല വിഷയത്തിൽ നിയമപരമായി സ്റ്റേ ഇല്ലെങ്കിലും പ്രായോഗികമായി നോക്കിയാൽ സ്റ്റേയുണ്ടെന്ന് മന്ത്രി എ.കെ. ബാലൻ.

വിശാല ബെഞ്ചിലേക്കു വിട്ടത്തോടെ 2018ലെ വിധി എങ്ങനെ നടപ്പാക്കാൻ കഴിയുമെന്ന പ്രശ്നം നിലനിൽക്കുന്നു. നവോത്ഥാന ആശയങ്ങൾ ഉയർത്തിപ്പിടിച്ച് സർക്കാർ മുന്നോട്ട് പോകുമെന്ന് മന്ത്രി പാലക്കാട് പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *