കിഫ്ബിയെ ഏല്‍പിച്ച റോഡുകളുടെ ഉത്തരവാദിത്തം പിഡബ്ല്യുഡിയ്ക്കില്ലെന്ന് മന്ത്രി സുധാകരന്‍

തിരുവനന്തപുരം: കിഫ്ബിയെ ഏല്‍പിച്ച റോഡുകളുടെ ഉത്തരവാദിത്തം പിഡബ്ല്യുഡിയ്ക്കില്ലെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍. കൈമാറിയ റോഡുകളെക്കുറിച്ചുള്ള പരാതി പൊതുമരാമത്തിന് കേള്‍ക്കേണ്ടിവരികയാണ്. ദേശീയപാത വികസനം ഈ സര്‍ക്കാരിന്റെ കാലത്തു തീരില്ലെന്നും ജി.സുധാകരന്‍ തിരുവനന്തപുരത്ത് പറഞ്ഞു.

ണം സെക്രട്ടേറിയറ്റില്‍നിന്ന് അനുവദിക്കുമ്പോള്‍ സമരസമിതി രംഗത്തുവരും. പണമെവിടെ, പണമെവിടെ എന്നു ചോദിച്ച് ഇവർ സത്യാഗ്രഹം നടത്തും. ഞങ്ങൾ സമരം ചെയ്തു പണം അനുവദിച്ചുവെന്നും പറയും. ഇതെല്ലാം നേരിട്ടുകൊണ്ടു വേണം പിഡബ്ല്യുഡിക്കു പ്രവർത്തിക്കാൻ. എല്ലാം  പിഡബ്ല്യുഡിയുടെ മുതുകത്താണു വീഴുന്നതെന്നും മന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *