വട്ടിയൂർക്കാവിലെ വോട്ടർപട്ടികയിൽ വ്യപക ക്രമക്കേടെന്ന് കെ. മുരളീധരൻ

തിരുവനന്തപുരം: വട്ടിയൂർക്കാവിലെ വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേടെന്ന് കോൺഗ്രസ്. പതിനയ്യായിരത്തോളം പേരുടെ പേരുകൾ രണ്ടു തവണ പട്ടികയിലുണ്ട്. ഇവരെല്ലാം സിപിഎം-ബിജെപി പ്രവർത്തകരാണ്. വോട്ടു മറിക്കാനുള്ള തന്ത്രമാണിതിന് പിന്നിലെന്നും ഇതിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകുമെന്നും മുരളീധരൻ പറഞ്ഞു

 

 

Leave a Reply

Your email address will not be published. Required fields are marked *