സർക്കാരിനെതിരായ വിധിയെഴുത്ത്: മുല്ലപ്പള്ളി രാമചന്ദ്രൻ

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പുകൾ സംസ്ഥാന സർക്കാരിനെതിരായ വിധിയെഴുത്താകുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. സർക്കാറിന്റെ അഴിമതിയും ശബരിമല വിഷയവും ഈ തിരഞ്ഞെടുപ്പിൽ പ്രധാന പ്രചാരണ വിഷയമാകും. യുവാക്കളുടെ പ്രാതിനിധ്യം ഉറപ്പാക്കി ജനങ്ങൾക്ക് സ്വീകാര്യരായ സ്ഥാനാർഥികളായിരിക്കും മൽസരിക്കുക. പാല ഉൾപ്പെടെ ആറിടത്തും സിക്സറടിക്കുമെന്നും അദ്ദേഹം കോഴിക്കോട് വടകരയിൽ പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *