മേല്‍പ്പാലം നിര്‍മാണത്തില്‍ തെറ്റുണ്ടെങ്കില്‍ സര്‍ക്കാര്‍ കണ്ടുപിടിക്കട്ടെയെന്ന് രമേശ് ചെന്നിത്തല.

കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം നിര്‍മാണത്തില്‍ തെറ്റുണ്ടെങ്കില്‍ സര്‍ക്കാര്‍ കണ്ടുപിടിക്കട്ടെയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തെളിവുകളുടെ പിന്‍ബലമില്ലാത മുന്‍മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന്‍റെ അറസ്റ്റിലേക്ക് നീങ്ങാന്‍ കഴിയുമോ എന്ന് വിജിലന്‍സ് പരിശോധിക്കണം. ഉപതിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് നീക്കമെങ്കില്‍ ജനം മറുപടി പറയുമെന്നും അദ്ദേഹം പാലായില്‍ പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *