Local


ഫാ.കുര്യാക്കോസ് കാട്ടുതറയുടെ മൃതദേഹം സംസ്‌കരിച്ചു; ചടങ്ങിനെത്തിയ സിസ്റ്റര്‍ അനുപമയെ പള്ളിമേടയില്‍ നിന്ന് പുറത്താക്കി

ആലപ്പുഴ: ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനക്കേസിലെ സാക്ഷി ഫാ.കുര്യാക്കോസ് കാട്ടുതറയുടെ മൃതദേഹം സംസ്‌കരിച്ചു. പരാതിക്കാരിയായ കന്യാസ്ത്രീക്കു പിന്തുണ പ്രഖ്യാപിച്ച സിസ്റ്റര്‍

രക്തം ഇറ്റിച്ച് ശബരിമല നട അടയ്ക്കാന്‍ പദ്ധതിയിട്ടെന്നു പറഞ്ഞിട്ടില്ലെന്ന് രാഹുല്‍ ഈശ്വര്‍

കൊച്ചി: രക്തം ഇറ്റിച്ച് ശബരിമല നട അടയ്ക്കാന്‍ പദ്ധതിയിട്ടെന്നു പറഞ്ഞിട്ടില്ലെന്ന് അയ്യപ്പ ധര്‍മ സേന പ്രസിഡന്റ് രാഹുല്‍ ഈശ്വര്‍. 20

ചൊവ്വരയില്‍ സ്‌കൂള്‍ ബസ് കനാലിലേക്കു മറിഞ്ഞു; നിരവധി കുട്ടികള്‍ക്ക് പരുക്ക്‌

തിരുവനന്തപുരം: വിഴിഞ്ഞം ചൊവ്വരയില്‍ സ്‌കൂള്‍ ബസ് കനാലിലേക്കു മറിഞ്ഞു. നിരവധി കുട്ടികള്‍ക്ക് പരുക്കേറ്റു. ആരുടെയും പരുക്ക് ഗുരുതരമല്ല. ഇവരെ ആശുപത്രിയിലെത്തിച്ചു.

കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തിനു പ്രധാനമന്ത്രി വരില്ല

തിരുവനന്തപുരം: കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തിനു പ്രധാനമന്ത്രി നരേന്ദ്ര മോദി ഉണ്ടാകില്ല. ഡിസംബര്‍ ഒന്‍പതിനു മുഖ്യമന്ത്രി പിണറായി വിജയനായിരിക്കും വിമാനത്താവളം നാടിനു

ബി ജെ പി – സി പി എം സംഘർഷം; വൈക്കത്ത് ഇന്ന് ഹര്‍ത്താല്‍

വൈക്കം: സിപിഎം നടത്തിയ മാര്‍ച്ചിനിടെ വൈക്കത്ത് സംഘര്‍ഷം. ശബരിമല യുവതീ പ്രവേശനത്തെ പിന്തുണച്ച യുവതിയെ അക്രമിച്ചതിൽ പ്രതിഷേധിച്ചാണ് സി പി

എസ്എഫ്ഐ സംസ്ഥാന പ്രസിഡന്‍റ് വി.എ വിനീഷിന്‍റെ വീടിന് നേരെ ആക്രമണം

തിരുവനന്തപുരം: ആറ്റിങ്ങലില്‍ എസ്എഫ്ഐ സംസ്ഥാന പ്രസിഡന്‍റ് വി.എ വിനീഷിന്‍റെ വീടിന് നേരെ ആക്രമണം. ഇന്ന് പുലർച്ചെ രണ്ടര മണിയോടെയാണ് ആക്രമണം

കോടതിയലക്ഷ്യക്കേസ്: ജേക്കബ് തോമസ് മാപ്പുപറഞ്ഞു

കോടതിയലക്ഷ്യക്കേസിൽ മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് സുപ്രീംകോടതിയിൽ മാപ്പുപറഞ്ഞു. ജുഡീഷ്യറിയെ അപമാനിക്കാൻ ഉദ്ദേശിച്ചില്ലെന്ന് ജേക്കബ് തോമസ് കോടതിയില്‍ വ്യക്തമാക്കി.

തൃശ്ശൂർ  കിഴക്കുമ്പാട്ടുകരയിൽ എടിഎം തകർക്കാൻ ശ്രമം

തൃശ്ശൂർ:  കിഴക്കുമ്പാട്ടുകരയിൽ എടിഎം തകർക്കാൻ ശ്രമം. കാനറാ ബാങ്കിന്റെ എടിഎമ്മിൽ നിന്നും പണം നഷ്ടമായില്ല. ഈസ്റ്റ് പൊലീസ് അന്വേഷണം ആരംഭിച്ചു.

അത്യാഹിതവിഭാഗത്തില്‍ കയറി അക്രമികള്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

ആറ്റിങ്ങല്‍: വലിയകുന്ന് ആശുപത്രിയില്‍ അത്യാഹിതവിഭാഗത്തില്‍ കയറി അക്രമികള്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഡോക്ടര്‍മാര്‍ക്കും രോഗികള്‍ക്കും നേരെ കയ്യേറ്റശ്രമം. ദേശീയപാതയില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍

കടകംപള്ളിക്കെതിരെ ആര്‍എസ്എസ് നിയമനടപടിക്ക്

തിരുവനന്തപുരം:ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയ സംസ്ഥാന ദേവസ്വംടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ ആര്‍എസ്എസ് നിയമനടപടിക്ക്. കടകംപള്ളിക്ക്