General


ഞായറാഴ്ചകളില്‍ നടപ്പാക്കിവന്ന സമ്പൂര്‍ണ്ണ ലോക്ക്ഡൌണ്‍ ഒഴിവാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ചകളില്‍ നടപ്പാക്കിവന്ന സമ്പൂര്‍ണ്ണ ലോക്ക്ഡൌണ്‍ ഒഴിവാക്കി. സാധാരണ നിലയിലുള്ള ഇളവുകള്‍ ഇനിമുതല്‍ ഞായറാഴ്ചകളിലും ഉണ്ടാകും.വിശദമായ ഉത്തരവ് ഉടന്‍

ഒല്ലൂര്‍ – കേരളത്തിലെ ഏറ്റവും മികച്ച പോലീസ് സ്റ്റേഷന്‍

ന്യൂഡല്‍ഹി: കേരളത്തിലെ ഏറ്റവും മികച്ച പോലീസ് സ്റ്റേഷനായി തൃശ്ശൂര്‍ സിറ്റിയിലെ ഒല്ലൂര്‍ പോലീസ് സ്റ്റേഷനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തെരഞ്ഞെടുത്തു.

ബിഹാർ : പുതിയ മുന്നണി രൂപീകരിച്ചു മത്സരിക്കുമെന്ന് യശ്വന്ത് സിന്‍ഹ

ബിഹാർ:  നിയമസഭാ തെരഞ്ഞെടുപ്പിൽ പുതിയ മുന്നണി രൂപീകരിച്ചു മത്സരിക്കുമെന്നു മുൻ ബി.ജെ.പി നേതാവ് യശ്വന്ത് സിന്‍ഹ. തെരഞ്ഞെടുപ്പില്‍ ശക്തമായ എന്‍.ഡി.എ

യു.പി സര്‍ക്കാറിനെതിരെ നിലപാട് കടുപ്പിച്ച്‌ പ്രിയങ്ക ഗാന്ധി

ന്യൂഡല്‍ഹി: ആഗ്രയിലെ കോവിഡ്​ മരണം സംബന്ധിച്ച്‌ യു.പി സര്‍ക്കാറിനെതിരെ ഉന്നയിച്ച ആരോപണത്തില്‍ നിലപാട് കടുപ്പിച്ച്‌ കോണ്‍ഗ്രസ്​ നേതാവ് പ്രിയങ്ക ഗാന്ധി

കേന്ദ്രമന്ത്രി വി മുരളീധരന്റെ ആരോപണത്തിന് മറുപടിയുമായി മന്ത്രി ബാലന്‍

തിരുവനന്തപുരം: പ്രവാസി വിഷയത്തില്‍ വിദേശകാര്യ മന്ത്രാലയം കേരളത്തെ അഭിനന്ദിച്ചിട്ടില്ലെന്ന കേന്ദ്രസഹമന്ത്രി വി മുരളീധരന്റെ ആരോപണത്തിന് മറുപടിയുമായി മന്ത്രി എ കെ ബാലന്‍.

മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേതാവ്‌ മ​നു അ​ഭി​ഷേ​ക് സിം​ഗ്വി​ക്കു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു

ന്യൂ​ഡ​ല്‍​ഹി: മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വും അ​ഭി​ഭാ​ഷ​ക​നു​മാ​യ മ​നു അ​ഭി​ഷേ​ക് സിം​ഗ്വി​ക്കു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. അ​ദ്ദേ​ഹ​ത്തി​നു രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ കു​റ​വാ​യി​രു​ന്നെ​ന്നാ​ണു റി​പ്പോ​ര്‍​ട്ട്. ജൂ​ലൈ

പരീക്ഷാഫലപ്രഖ്യാപനം: സി.ബി.എസ്ഇ പുതിയ വിജ്ഞാപനം ഇറക്കി

ന്യൂഡല്‍ഹി: പരീക്ഷാഫലം പ്രഖ്യാപിക്കുന്നതില്‍ സി.ബി.എസ്ഇ പുതിയ വിജ്ഞാപനം ഇറക്കി. ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയ മൂന്ന് വിഷയങ്ങളുടെ അടിസ്ഥാനത്തില്‍ ഫലം

ഓഗസ്റ്റില്‍ കോവിഡ് വ്യാപനം കൂടുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഓഗസ്റ്റ് അവസാനത്തോടെ കോവിഡ് രോഗികളുടെ എണ്ണം കൂടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.ദുരന്ത പ്രതിരോധവകുപ്പിന്റെ അനുമാനം ഇപ്പോഴത്തെ രോഗവ്യാപനതോതിന്റെ അടിസ്ഥാനത്തിലാണ്.

തൃശൂര്‍ നഗരം ഭാഗികമായി അടച്ചു

തൃശൂര്‍: കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് തൃശൂര്‍ നഗരം ഭാഗികമായി അടച്ചിടുന്നു. കൂടുല്‍ കണ്ടൈന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചതോടെയാണ് തൃശൂര്‍ നഗരം