പവന് 360 രൂപ കുറഞ്ഞു 44,640 രൂപയായി
കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. ഇന്നലെ സ്വര്‍ണ വില കൂടിയിരുന്നു. ഇന്നലെ 200 രൂപയാണ് സ്വര്‍ണത്തിന് ഉയര്‍ന്നത്.
ഒരു പവന് സ്വര്‍ണത്തിന് ഇന്ന് 360 രൂപയാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണവില 45,000ത്തിന് താഴെയെത്തി. ഒരു പവന് സ്വര്‍ണത്തിന്റെ ഇന്നത്തെ വില 44,640 രൂപയാണ്.