സ്വര്‍ണവിലയില്‍ വര്‍ധന; പവന് 34,800
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില ഇന്നും കൂടി. പവന് 80 രൂപയും ഗ്രാമിന് പത്ത് രൂപയുടെ വര്‍ധനവുമാണ് ഇന്ന് ഉണ്ടായിരിക്കുന്നത്.
ഒരു പവന് സ്വര്‍ണത്തിന് 34,800 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 4,350 രൂപയുമായി.ഇന്നലെ ഒരു പവന് 280 രൂപ വര്‍ധിച്ചിരുന്നു. ഒരു പവന് സ്വര്‍ണത്തിന് 34,720 രൂപയായിരുന്നു ഇന്നലെ സ്വര്‍ണത്തിന് വില.