ഹൈക്കോടതി ജഡ്ജിയെ വിമർശിച്ച് സുപ്രീംകോടതി

ന്യൂഡൽഹി : കണ്ടനാട് പള്ളിത്തര്‍ക്കത്തില്‍ സുപ്രീംകോടതി ഉത്തരവ് മറികടന്നു തല്‍സ്ഥിതി തുടരാന്‍ ഉത്തരവിട്ട ഹൈക്കോടതി ജഡ്ജിക്കെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീംകോടതി. സുപ്രീംകോടതി വിധി മറികടക്കാന്‍ ഹൈക്കോടതി ജഡ്ജിക്ക് ആര് അധികാരം നല്‍കിയെന്നും ജഡ്ജിക്കെതിരെ നടപടി വേണ്ടിവരുമെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞു. സുപ്രീംകോടതി ഉത്തരവുകള്‍ നിരന്തരം കേരളത്തില്‍  ലംഘിക്കപ്പെടുന്നു. കേരളവും ഇന്ത്യയുടെ ഭാഗമാണ്. ഉത്തരവ് നടപ്പാക്കാത്ത ചീഫ് സെക്രട്ടറിയെയും വിമർശിച്ച സുപ്രീംകോടതി, തല്‍സ്ഥിതി തുടരാനുള്ള ഹൈക്കോടതി ഉത്തരവ് റദ്ദാക്കി

 

Leave a Reply

Your email address will not be published. Required fields are marked *