എൽഡിഎഫ് അവിശ്വാസ പ്രമേയം പരാജയപ്പെട്ടു

കണ്ണൂർ:കോർപറേഷൻ ഡെപ്യൂട്ടി മേയർ പി.കെ.രാഗേഷിനെതിരെ എൽഡിഎഫ് അവതരിപ്പിച്ച അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. 28 യുഡിഎഫ് അംഗങ്ങൾ വിട്ടുനിന്നു. പ്രമേയം വോട്ടിനിട്ടെങ്കിലും 26 വോട്ട് മാത്രമേ ലഭിച്ചൂള്ളൂ. 28 വോട്ടാണു വേണ്ടിയിരുന്നത്. ഇതോടെ അവിശ്വാസപ്രമേയം പരാജയപ്പെട്ടതായി കലക്ടർ അറിയിച്ചു. മേയർ തിരഞ്ഞെടുപ്പു നാലിനു നടക്കും

Leave a Reply

Your email address will not be published. Required fields are marked *