വിനോദ്‌സെന്‍ നിര്‍മ്മിച്ച പൊന്‍കിനാക്കള്‍ എന്ന സംഗീത അല്‍ബത്തിലെ ഇതു കേരളം

സെന്‍സ് മ്യൂസിക്കിന്റെ ബാനറില്‍ വിനോദ്‌സെന്‍ നിര്‍മ്മിച്ച പൊന്‍കിനാക്കള്‍ എന്ന സംഗീത അല്‍ബത്തിലെ ഇതു കേരളം എന്ന ഗാനം. കേരത്തനിമയെ ആസ്പദമാക്കി വ്യത്യസ്ത ശൈലിയാണ് ഇതില്‍ അവംലമ്പിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *