വെട്ടേറ്റ കോൺഗ്രസ് ബൂത്ത് പ്രസിഡന്റ് മരിച്ചു

തൃശൂർ: ചാവക്കാട് വെട്ടേറ്റ കോൺഗ്രസ് ബൂത്ത് പ്രസിഡന്റ് പുതുവീട്ടിൽ നൗഷാദ്(44) മരിച്ചു. നാലു പേരെയാണ് ഇന്നലെ രാത്രി പുന്ന സെന്ററിൽവച്ചു 15 അംഗ സംഘം അക്രമിച്ചത്. എസ്‌ഡിപിഐയാണു അക്രമത്തിനു പുറകിലെന്നു കോൺഗ്രസ് ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *