ജയ് ശ്രീറാം വിളിക്കെതിരല്ല കത്ത് : അടൂർ

തിരുവനന്തപുരം : ‘ജയ് ശ്രീറാം’ വിളിക്കെതിരെയല്ല പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തയച്ചതെന്നു അടൂര്‍ ഗോപാലകൃഷ്ണന്‍.

‘ജയ് ശ്രീറാം’ വിളി കൊലവിളിയാക്കിയതിനെയാണ് വിമര്‍ശിച്ചത്. ബിജെപി വാദം വിഡ്ഢിത്തമാണ്. ന്യനപക്ഷങ്ങളെ മര്‍ദിച്ചവശരാക്കി ജയ് ശ്രീറാം വിളിപ്പിക്കുന്നു. നിയന്ത്രിച്ചില്ലെങ്കില്‍ രാജ്യം അരാജകത്വത്തിലേക്ക് നീങ്ങും. പുതിയ അവാര്‍ഡൊന്നും തനിക്ക് ഇനി കിട്ടാനില്ലെന്നും ബി.ഗോപാലകൃഷ്ണന്റെ വാക്കുകൾക്കു അടൂർ മറുപടിയായി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *