ശബരിമലയില്‍ പൊലീസ് ആര്‍എസ്എസിന് വിവരങ്ങള്‍ ചോര്‍ത്തി: മുഖ്യമന്ത്രി

തിരുവനന്തപുരം: ശബരിമലയില്‍ പൊലീസ് ആര്‍എസ്എസിന് വിവരങ്ങള്‍ ചോര്‍ത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മനീതി സംഘം വന്നപ്പോള്‍ നാറാണത്തുഭ്രാന്തന്റെ അവസ്ഥയിലായിരുന്നു പൊലീസ്. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ശബരിമല ഡ്യൂട്ടിയില്‍നിന്ന് ഒഴിഞ്ഞുമാറി. ശബരിമലയില്‍ പല ഉദ്യോസ്ഥരും സ്വന്തം താൽപര്യപ്രകാരമാണ് പ്രവര്‍ത്തിച്ചതെന്നും പിണറായി വിജയൻ പറഞ്ഞു. ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം.

 

Leave a Reply

Your email address will not be published. Required fields are marked *